39
ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
തഫ്സീർ മുഖ്തസ്വർ :
ضَاحِكَةٌ فَرِحَةٌ بِمَا أَعَدَّ اللَّهُ لَهَا مِنْ رَحْمَتِهِ.
അല്ലാഹു അവക്ക് വേണ്ടി അവൻ്റെ കാരുണ്യത്തിൽ നിന്ന് ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കാരണത്താൽ അവ ചിരിയും സന്തോഷവും നിറഞ്ഞു നിൽക്കുന്നതായിരിക്കും.