38
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾
അന്ന് ചില മുഖങ്ങൾ പ്രസന്നതയുള്ളവയായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
وُجُوهُ السُّعَدَاءِ فِي ذَلِكَ اليَوْمِ مُضِيئَةٌ.
സൗഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പ്രകാശിക്കുന്നതായിരിക്കും.