37
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾
അവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര വിഷയം അന്ന് ഉണ്ടായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
لِكُلِّ وَاحِدٍ مِنْهُمْ مَا يُشْغِلُهُ عَنِ الآخَرِ مِنْ شِدَّةِ الكَرْبِ فِي ذَلِكَ اليَوْمِ.
ആ ദിവസത്തിലെ പ്രയാസത്തിൻ്റെ കാഠിന്യത്താൽ ഓരോ മനുഷ്യനും മറ്റുള്ളവരെ കുറിച്ച് ശ്രദ്ധിക്കാൻ സാധിക്കാത്ത വണ്ണം സ്വന്തം വിഷയങ്ങൾ തന്നെയുണ്ടായിരിക്കും.