35
وَأُمِّهِ وَأَبِيهِ ﴿٣٥﴾
തൻ്റെ മാതാവിനെയും പിതാവിനെയും.
തഫ്സീർ മുഖ്തസ്വർ :
وَيَفِرُّ مِنْ أُمِّهِ وَأَبِيهِ.
തൻ്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും അവൻ ഓടിരക്ഷപ്പെടും.