34
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾
അതായത് മനുഷ്യൻ തൻ്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
തഫ്സീർ മുഖ്തസ്വർ :
يَوْمَ يَهْرُبُ المَرْءُ مِنْ أَخِيهِ.
മനുഷ്യൻ തൻ്റെ സഹോദരനിൽ നിന്ന് ഓടിയകലുന്ന ദിവസം.