5
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും.

തഫ്സീർ മുഖ്തസ്വർ :

وَأَعْتَصِمُ بِهِ مِنْ شَرِّ حَاسِدٍ إِذَا عَمِلَ بِمَا يَدْفَعُهُ إِلَيْهِ الحَسَدُ.

അസൂയക്കാരൻ തന്റെ അസൂയ കാരണത്താൽ ചെയ്യുന്ന ഉപദ്രവങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: