ഫലഖ് 1

1
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾

പറയുക: പുലരിയുടെ റബ്ബിനോട് ഞാൻ രക്ഷ തേടുന്നു.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ റസൂലേ! പറയുക; പുലരിയുടെ രക്ഷിതാവിനോട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: