3
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും.
തഫ്സീർ മുഖ്തസ്വർ :
وَأَعْتَصِمُ بِاللَّهِ مِنَ الشُّرُورِ التِّي تَظْهَرُ فِي اللَّيْلِ مِنْ دَوَابٍّ وَلُصُوصٍ.
രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്ന് -വിഷജന്തുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നുമെല്ലാം- ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.