2
مِن شَرِّ مَا خَلَقَ ﴿٢﴾
അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്.
തഫ്സീർ മുഖ്തസ്വർ :
مِنْ شَرِّ مَا يُؤْذِي مِنَ المَخْلُوقَاتِ.
ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്.