4
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
അവന്ന് തുല്യനായി ആരും ഇല്ലതാനും.
തഫ്സീർ മുഖ്തസ്വർ :
لَمْ يَكُنْ لَهُ مُمَاثِلٌ فِي خَلْقِهِ.
അവനോട് തുല്ല്യതയുള്ള ഒരാളും തന്നെ അവന്റെ സൃഷ്ടികളിലില്ല.