3
لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾

അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

തഫ്സീർ മുഖ്തസ്വർ :

الذِّي لَمْ يَلِدْ أَحَدًا، وَلَمْ يَلِدْهُ أَحَدٌ، فَلَا وَلَدَ لَهُ -سُبْحَانَهُ- وَلَا وَالِدَ.

അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. ആരുടെയും മകനുമല്ല അവൻ. അവന് സന്താനവുമില്ല; പിതാവുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: