2
اللَّـهُ الصَّمَدُ ﴿٢﴾

അല്ലാഹു ‘സ്വമദാ’കുന്നു.

തഫ്സീർ മുഖ്തസ്വർ :

وَالسَّيِّدُ الذِّي انْتَهَى إِلَيْهِ السُّؤْدَدُ فِي صِفَاتِ الكَمَالِ وَالجَمَالِ، الذِّي تَصْمُدُ إِلَيْهِ الخَلَائِقُ.

പൂർണതയുടെയും ഭംഗിയുടെയും എല്ലാ വിശേഷണങ്ങളും അതിന്റെ ഏറ്റവും മഹത്വത്തോടെയും ഉയർച്ചയോടെയും ഉള്ളവനാകുന്നു അല്ലാഹു. സൃഷ്ടികളെല്ലാം അവനിലേക്കാണ് ആശ്രയം തേടിച്ചെല്ലുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: