2
وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّـهِ أَفْوَاجًا ﴿٢﴾
ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ;
തഫ്സീർ മുഖ്തസ്വർ :
رَأَيْتَ النَّاسَ يَدْخُلُونَ فِي الإِسْلَامِ وَفْدًا بَعْدَ وَفْدٍ.
നിവേദകസംഘങ്ങൾ തുടരെത്തുടരെ വന്നു കൊണ്ട്, ജനങ്ങൾ ഇസ്ലാമിൽ പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ.