6
لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾
നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.
തഫ്സീർ മുഖ്തസ്വർ :
لَكُمْ دِينُكُمْ الذِّي ابْتَدْعُتُمُوهُ لِأَنْفُسِكُمْ، وَلِيَ دِينِيَ الذِّي أَنْزَلَهُ اللَّهُ عَلَيَّ.
നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങളുടേത്. എനിക്ക് അല്ലാഹു എന്റെ മേൽ അവതരിപ്പിച്ചു തന്ന എന്റെ മതം (ഇസ്ലാം) മതി.