1
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾

(നബിയേ,) പറയുക: (അല്ലാഹുവിലും റസൂലിലും പരലോകത്തിലും) വിശ്വസിക്കാത്തവരേ!

തഫ്സീർ മുഖ്തസ്വർ :

قُلْ -أَيُّهَا الرَّسُولُ-: يَا أَيُّهَا الكَافِرُونَ بِاللَّهِ.

അല്ലാഹുവിന്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിനെ നിഷേധിച്ചവരേ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: