5
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾
ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
തഫ്സീർ മുഖ്തസ്വർ :
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُهُ أَنَا، وَهُوَ اللَّهُ وَحْدَهُ.
ഞാൻ ആരാധിക്കുന്ന പോലെ -അല്ലാഹുവിനെ മാത്രം- ആരാധിക്കുന്നവരല്ല നിങ്ങളും.