4
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾

നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല.

തഫ്സീർ മുഖ്തസ്വർ :

وَلَا أَنَا عَابِدٌ مَا عَبَدْتُمْ مِنَ الأَصْنَامِ.

നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: