2
لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾

നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.

തഫ്സീർ മുഖ്തസ്വർ :

لَا أَعْبُدُ فِي الحَالِ وَلَا فِي المُسْتَقْبَلِ مَا تَعْبُدُونَ مِنَ الأَصْنَامِ.

നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇപ്പോഴോ ഇനിയെന്നെങ്കിലുമൊരിക്കലോ ഞാൻ ആരാധിക്കുകയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: