7
وَيَمْنَعُونَ الْمَاعُونَ ﴿٧﴾
പരോപകാര വസ്തുക്കൾ മുടക്കുന്നവരുമാണ് (അക്കൂട്ടർ).
തഫ്സീർ മുഖ്തസ്വർ :
وَيَمْنَعُونَ إِعَانَةَ غَيْرِهِمْ بِمَا لَا ضَرَرَ فِي الإِعَانَةِ بِهِ.
ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്നതിൽ നിന്ന് പോലും അവർ തടസ്സം സൃഷ്ടിക്കുന്നു.