6
الَّذِينَ هُمْ يُرَاءُونَ ﴿٦﴾
ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരായ (അക്കൂട്ടർക്ക് നാശം).
തഫ്സീർ മുഖ്തസ്വർ :
الذِّينَ هُمْ يُرَاؤُونَ بِصَلَاتِهِمْ وَأَعْمَالِهِمْ، لَا يُخْلِصُونَ العَمَلَ لِلَّهِ.
ജനങ്ങളെ കാണിക്കാൻ വേണ്ടി നിസ്കരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ; നിഷ്കളങ്കതയോടെ അല്ലാഹുവിന് വേണ്ടി മാത്രമായി അവർ പ്രവർത്തിക്കുന്നില്ല.