4
فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾
എന്നാൽ നിസ്കരിക്കുന്നവർക്കാകുന്നു നാശം; തങ്ങളുടെ നിസ്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരായ (നിസ്കാരക്കാർ).
തഫ്സീർ മുഖ്തസ്വർ :
فَهَلَاكٌ وَعَذَابٌ لِلْمُصَلِّينَ، الذِّينَ هُمْ عَنْ صَلَاتِهِمْ لَاهُونَ، لَا يُبَالُونَ بِهَا حَتَّى يَنْقَضِي وَقْتُهَا.
നിസ്കരിക്കുന്നവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ! തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവരാണവർ. അങ്ങനെ നിസ്കാരത്തിൻ്റെ കാര്യം ഗൗനിക്കാത്തതിനാൽ അതിൻ്റെ സമയം കഴിഞ്ഞു പോകുകയും ചെയ്യും.