3
وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾
പാവപ്പെട്ടവന്റെ ആഹാരത്തിന് അവൻ പ്രോത്സാഹനം നൽകുന്നുമില്ല.
തഫ്സീർ മുഖ്തസ്വർ :
وَلَا يَحُثُّ نَفْسَهُ، وَلَا يَحُثُّ غَيْرَهُ عَلَى إِطْعَامِ الفَقِيرِ.
ദരിദ്രന് ഭക്ഷണം നൽകാൻ അവൻ സ്വന്തം മനസ്സിനെയോ, മറ്റുള്ളവരെയോ പ്രേരിപ്പിക്കുന്നില്ല.