9
فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾

നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

തഫ്സീർ മുഖ്തസ്വർ :

بِعَمَدٍ مُمْتَدَّةٍ طَوِيلَةٍ حَتَّى لَا يَخْرُجُوا مِنْهَا.

അവർക്ക് പുറത്തു കടക്കാൻ കഴിയാത്ത വിധം നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: