5
وَمَا أَدْرَاكَ مَا الْحُطَمَةُ ﴿٥﴾

‘ഹുത്വമ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا هَذِهِ النَّارُ التِّي تَحْطِمُ كُلَّ مَا طُرِحَ فِيهَا؟!

അല്ലാഹുവിന്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർത്തു തരിപ്പണമാക്കുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് താങ്കൾക്ക് അറിയുമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: