8
إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾
അത് (ഹുത്വമയെന്ന നരകം) അവരുടെ മേൽ അടച്ചു മൂടപ്പെട്ടതായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
إِنَّهَا عَلَى المُعَذَّبِينَ فِيهَا مُغْلَقَةٌ.
ആ നരകത്തിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.