3
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ﴿٣﴾
അവന്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവൻ വിചാരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
يَظُنُّ أَنَّ مَالَهُ الذِّي جَمَعَهُ سَيُنْجِيهِ مِنَ المَوْتِ، فَيَبْقَى خَالِدًا فِي الحَيَاةِ الدُّنْيَا.
താൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് തന്നെ രക്ഷിക്കുമെന്നും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.