2
الَّذِي جَمَعَ مَالًا وَعَدَّدَهُ ﴿٢

ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവൻ.

തഫ്സീർ മുഖ്തസ്വർ :

الذِّي هَمُّهُ جَمْعُ المَالِ وَإِحْصَاؤُهُ، لَا هَمَّ لَهُ غَيْرَ ذَلِكَ.

അവന്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: