2
إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾
തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു.
തഫ്സീർ മുഖ്തസ്വർ :
إِنَّ الإِنْسَانَ لَفِي نُقْصَانٍ وَهَلَاكٍ.
തീർച്ചയായും മനുഷ്യൻ നഷ്ടത്തിലും നാശത്തിലും തന്നെയാകുന്നു.