8
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴿٨﴾
തീർച്ചയായും അവൻ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
തഫ്സീർ മുഖ്തസ്വർ :
وَإِنَّهُ لِفَرْطِ حُبِّهِ لِلْمَالِ يَبْخَلُ بِهِ.
സമ്പത്തിനോടുള്ള കഠിനമായ സ്നേഹം കാരത്താൽ അവൻ അതിൽ പിശുക്ക് കാണിക്കുന്നു.