4
فَأَثَرْنَ بِهِ نَقْعًا ﴿٤﴾

അന്നേരത്ത് പൊടിപടലം ഇളക്കിവിടുന്നു (അവ).

തഫ്സീർ മുഖ്തസ്വർ :

فَحَرَّكْنَ بِجَرْيِهِنَّ غُبَارًا.

തങ്ങളുടെ ചലനം കൊണ്ട് അവ പൊടിപാറിച്ചിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: