7
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴿٧﴾

തീർച്ചയായും അവൻ തന്നെ അതിനുള്ള സാക്ഷിയാകുന്നു.

തഫ്സീർ മുഖ്തസ്വർ :

وَإِنَّهُ عَلَى مَنْعِهِ لِلْخَيْرِ لَشَاهِدٌ، لَا يَسْتَطِيعُ إِنْكَارَ ذَلِكَ لِوُضُوحِهِ.

താൻ നന്മക്ക് വളരെയധികം തടസ്സം നിൽക്കുന്നവനാണ് എന്നതിന് അവൻ സ്വയം തന്നെ സാക്ഷിയാണ്; അത്ര വ്യക്തമാണ് അക്കാര്യം എന്നതിനാൽ അവനത് നിഷേധിക്കുക സാധ്യമല്ല തന്നെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: