6
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ﴿٦﴾
തീർച്ചയായും മനുഷ്യൻ തന്റെ റബ്ബിനോട് കടുത്ത നിഷേധം പ്രവർത്തിക്കുന്നവൻ തന്നെ.
തഫ്സീർ മുഖ്തസ്വർ :
إِنَّ الإِنْسَانَ لَمَنُوعٌ لِلْخَيْرِ الذِّي يُرِيدُهُ مِنْهُ رَبُّهُ.
തീർച്ചയായും മനുഷ്യൻ അവന്റെ രക്ഷിതാവ് അവനിൽ നിന്ന് ആവശ്യപ്പെടുന്ന നന്മയോട് വളരെ നിഷേധാത്മക സമീപനമുള്ളവൻ തന്നെ.