5
فَوَسَطْنَ بِهِ جَمْعًا ﴿٥﴾
അങ്ങനെ (ശത്രു) സംഘത്തിന്റെ നടുവിൽ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
فَتَوَسَّطْنَ بِفَوَارِسِهِنَّ جَمْعًا مِنَ الأَعْدَاءِ.
അങ്ങനെ തങ്ങളുടെ മേലിരിക്കുന്ന പടയാളിയെയും കൊണ്ട് ശത്രുസംഘത്തിന് നടുവിൽ അത് പ്രവേശിച്ചിരിക്കുന്നു.