3
فَالْمُغِيرَاتِ صُبْحًا ﴿٣﴾

എന്നിട്ട് പ്രഭാതത്തിൽ ആക്രമണം നടത്തുന്നവ തന്നെ സത്യം.

തഫ്സീർ മുഖ്തസ്വർ :

وَأَقْسَمَ بِالخَيْلِ التِّي تُغِيرُ عَلَى الأَعْدَاءِ وَقْتَ الصَّبَاحِ.

പ്രഭാതത്തിൽ ശത്രുക്കൾക്ക് നേരെ കുതിച്ചു പായുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: