11
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴿١١﴾
തീർച്ചയായും അവരുടെ റബ്ബ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു.
തഫ്സീർ മുഖ്തസ്വർ :
إِنَّ رَبَّهُمْ بِهِمْ فِي ذَلِكَ اليَوْمِ لَخَبِيرٌ، لَا يَخْفَى عَلَيْهِ مِنْ أَمْرِ عِبَادِهِ شَيْءٌ، وَسَيُجَازِيهِمْ عَلَى ذَلِكَ.
തീർച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെയാകുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിരിക്കുകയില്ല. അതിന്റെ അടിസ്ഥാനത്തിൽ തന്നെ അവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.