10
وَحُصِّلَ مَا فِي الصُّدُورِ ﴿١٠﴾
ഹൃദയങ്ങളിലുള്ളത് പുറത്തേക്ക് വെളിവാക്കപ്പെടുകയും ചെയ്താൽ;
തഫ്സീർ മുഖ്തസ്വർ :
وَأُبْرِزَ وَبُيِّنَ مَا فِي القُلُوبِ مِنَ النِّيَّاتِ وَالاعْتِقَادَاتِ وَغَيْرِهَا.
ഹൃദയങ്ങളിൽ ഉണ്ടായിരുന്ന ഉദ്ദേശങ്ങളും വിശ്വാസങ്ങളും മറ്റും പുറത്തു കൊണ്ടു വരപ്പെടുകയും, വ്യക്തമാക്കപ്പെടുകയും ചെയ്താൽ;