രോഗം കാരണത്താല്‍ നോമ്പ് മുറിച്ച ഒരു വ്യക്തിക്ക് പിന്നീട് നോമ്പിന്റെ പകലില്‍ രോഗം സുഖമായാല്‍ മഗ്രിബ് വരെ അയാള്‍ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. നോമ്പിന്റെ പകലിനോടുള്ള ആദരവ് കാത്തു സൂക്ഷിക്കാനും, അയാളെ കുറിച്ച് മറ്റുള്ള മുസ്ലിംകള് തെറ്റിദ്ധരിക്കാതിരിക്കാനും അതാണ് നല്ലത്.
രോഗം പകലില്‍ സുഖമായി; എന്തു ചെയ്യണം?
