“ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തഖീം”

“ഫാതിഹയിലെ ഈ പ്രാര്‍ത്ഥനയാണ്;

ഏറ്റവും ഉപകാരപ്രദമായ പ്രാര്‍ത്ഥന.

ഏറ്റവും മഹത്തരമായ പ്രാര്‍ത്ഥന.

ഏറ്റവും കൃത്യതയുള്ള പ്രാര്‍ത്ഥന.

കാരണം ഒരാള്‍ക്ക് ഈ വഴിയിലേക്ക് -സ്വിറാത്വുല്‍ മുസ്തഖീമിലേക്ക്- എത്തിപ്പെടാന്‍ കഴിഞ്ഞാല്‍ അതോടെ അല്ലാഹു അവനെ സഹായിക്കും.

നന്മകള്‍ ചെയ്യാന്‍ അല്ലാഹുവിന്റെ സഹായമുണ്ടായിരിക്കും.

തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും അപ്രകാരം തന്നെ.

ദുനിയാവിലോ ആഖിറതിലോ അവനെ ഒന്നും തന്നെ ബാധിക്കുകയുമില്ല.”

(ഹസനഃ വ സയ്യിഅ/ഇബ്‌നു തൈമിയ്യ: 2/519)

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment