മര്യാദകൾ പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിലെ പ്രധാനപ്പെട്ട പത്ത് മര്യാദകൾ വിവരിക്കുന്നതാണ് ശൈഖ് സ്വാലിഹ് അൽ ഉസ്വൈമി രചിച്ച അൽ ആദാബുൽ അശ്റഃ എന്ന ചെറുകുറിപ്പ്. അവ സംക്ഷിപ്തമായി വിശദീകരിക്കുന്നു ഈ ദർസുകളിൽ.

അൽ അസ്വാല ടെലഗ്രാം ചാനലിൽ നിന്ന് ഓഡിയോ ഡൗൺലോഡ് ചെയ്യാം: https://t.me/alaswala_a/625

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: