നക്ഷത്രങ്ങളുടെയും ഗോളങ്ങളുടെയും ചലനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയിൽ മാറ്റങ്ങളും സംഭവവികാസങ്ങളും ഉണ്ടാകുന്നുണ്ടെന്നും, അവയെ നിരീക്ഷിക്കുന്നതിലൂടെ ഭാവി പ്രവചിക്കാനും, മറഞ്ഞ കാര്യങ്ങൾ കണ്ടെത്താനും സാധിക്കുമെന്ന് വിശ്വസിക്കുന്നവരെ കാണാൻ കഴിയും. ഈ വിഷയത്തിൽ ഇസ്ലാമിക വിശ്വാസമെന്താണ് എന്ന് വിശദീകരിക്കുന്നു ഈ ദർസിൽ.
നക്ഷത്രഗോളങ്ങളും ഭാവിപ്രവചനവും
