ഇസ്ലാമിക വിശ്വാസം എല്ലാ അന്ധവിശ്വാസങ്ങളിൽ നിന്നും മനുഷ്യരെ കാത്തുരക്ഷിക്കുകയും, സർവ്വ വഞ്ചനകളിൽ നിന്നും അവനെ സംരക്ഷിക്കുകയും ചെയ്യുന്നു. ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള ജോത്സ്യത്തെ കുറിച്ചും, മറഞ്ഞതും വരാനിരിക്കുന്നതുമായ കാര്യങ്ങൾ അറിയാമെന്ന് അവകാശപ്പെടുന്ന ജോത്സ്യന്മാരെ കുറിച്ചുമുള്ള ഇസ്ലാമികാധ്യാപനങ്ങൾ എന്തെല്ലാം? ഇസ്ലാമിക ജോതിഷ്യമെന്ന പേരിലും മറ്റും അറിയപ്പെടുന്ന കാര്യങ്ങളിലെ യാഥാർത്ഥ്യമെന്ത്? പ്രധാനപ്പെട്ട ചില പാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു…