അഖീദ ദര്‍സുകള്‍ (കാരപ്പറമ്പ് സലഫി മസ്ജിദ്)

കുഫ്‌ർ

ഇസ്ലാമിനും ഈമാനിനും നേർവിപരീതമാണ് കുഫ്‌ർ. എന്താണ് കുഫ്‌ർ എന്നതിൻ്റെ അർഥം? ഉദ്ദേശം? കുഫ്റിൻ്റെ ഇനങ്ങൾ ഏതെല്ലാം? എപ്പോഴാണ് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്‌ർ സംഭവിക്കുക? ചില അടിസ്ഥാനപാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു ഈ ദർസിൽ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: