1
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാൽ -അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം-.

തഫ്സീർ മുഖ്തസ്വർ :

إِذَا حُرِّكَتِ الأَرْضُ التَّحْرِيكَ الشَّدِيدَ الذِّي يَحْدُثُ لَهَا يَوْمَ القِيَامَةِ.

അന്ത്യനാളിൽ ഭൂമിക്കുണ്ടാകുന്ന ശക്തമായ ചലനം സംഭവിച്ചാൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: