1
أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾

നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

തഫ്സീർ മുഖ്തസ്വർ :

لَقَدْ شَرَحَ اللَّهُ لَكَ صَدْرَكَ فَحَبَّبَ إِلَيْكَ تَلَقِّي الوَحْيِ.

തീർച്ചയായും താങ്കളുടെ രക്ഷിതാവ് താങ്കളുടെ ഹൃദയം വിശാലമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ സന്ദേശം സ്വീകരിക്കുന്നത് താങ്കൾക്ക് പ്രിയങ്കരമാക്കുകയും ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: