1
إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾

തീർച്ചയായും നിനക്ക് നാം ധാരാളം നന്മ നൽകിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّا آتَيْنَاكَ -أَيُّهَا الرَّسُولُ- الخَيْرَ الكَثِيرَ، وَمِنْهُ نَهْرُ الكَوْثَرِ فِي الجَنَّةِ.

അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ നൽകിയിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള ‘കൗഥർ’ എന്ന അരുവി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: