1
أَلْهَاكُمُ التَّكَاثُرُ ﴿١﴾

പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

شَغَلَكُمْ -أَيُّهَا النَّاسُ- التَّفَاخُرُ بِالأَمْوَالِ وَالأَوْلَادِ عَنْ طَاعَةِ اللَّهِ.

ജനങ്ങളേ! സമ്പത്തും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: