8
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾

ആരാണോ ഒരു ഒരു ചെറിയ ഉറുമ്പിന്റെ തൂക്കം തിന്മ ചെയ്തത്, അവനും അത് കാണും.

തഫ്സീർ മുഖ്തസ്വർ :

وَمَنْ يَعْمَلْ وَزْنَهَا مِنْ أَعْمَالِ الشَّرِّ يَرَهُ كَذَلِكَ.

ആരെങ്കിലും അത്ര തന്നെ ചെറിയ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അവനും അതവിടെ കാണും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: