7
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾
അപ്പോൾ ആരാണോ ഒരു ചെറിയ ഉറുമ്പിന്റെ തൂക്കം നന്മചെയ്തിരുന്നത്, അവനത് കാണും.
തഫ്സീർ മുഖ്തസ്വർ :
فَمَنْ يَعْمَلْ وَزْنَ نَمْلَةٍٍ صَغِيرَةٍ مِنْ أَعْمَالِ الخَيْرِ وَالبِرِّ يَرَهُ أَمَامَهُ.
അപ്പോൾ ആരെങ്കിലും ഒരു ചെറിയ ഉറുമ്പിന്റെ തൂക്കം നന്മയോ സൽകർമ്മമോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തന്റെ മുന്നിൽ കാണുക തന്നെ ചെയ്യും.