5
بِأَنَّ رَبَّكَ أَوْحَىٰ لَهَا ﴿٥﴾
നിന്റെ റബ്ബ് അതിന് ബോധനം നൽകിയതിനാൽ.
തഫ്സീർ മുഖ്തസ്വർ :
لِأَنَّ اللَّهَ أَعْلَمَهَا وَأَمَرَهَا بِذَلِكَ.
കാരണം അല്ലാഹു അതിന് (അവ) അറിയിച്ചു നൽകുകയും, സംസാരിക്കാൻ അതിനോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.