4
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾

അന്നേ ദിവസം അത് (ഭൂമി) അതിന്റെ വാർത്തകൾ പറഞ്ഞറിയിക്കുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

فِي ذَلِكَ اليَوْمِ العَظِيمِ تُخْبِرُ الأَرْضُ بِمَا عُمِلَ عَلَيْهَا مِنْ خَيْرٍ وَشَرٍّ.

ആ ഭയാനകമായ ദിവസത്തിൽ, ഭൂമി അതിന്റെ മുകളിൽവെച്ച് നടമാടിയ നന്മതിന്മകളെ കുറിച്ച് അറിയിക്കുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: